mallika

ചമ്പക്കുളം: പുല്ലങ്ങടി കുന്നശ്ശേരിയിൽ രവീന്ദ്രനാഥിന്റെ ഭാര്യ മല്ലിക രവീന്ദ്രനാഥ് (52) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കുന്നശ്ശേരി വീട്ടുവളപ്പിൽ.