balakri

കലവൂർ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് രണ്ടാം വാർഡിൽ കാർത്തികയിൽ ബാലകൃഷ്ണക്കുറുപ്പ് (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : ഉഷാ ബാലകൃഷ്ണൻ, മക്കൾ : അനൂപ് (മിലിട്ടറി). മരുമകൾ : ധനലക്ഷ്മി. സ‌ഞ്ചയനം :ഫെബ്രുവരി 1ന് രാവിലെ 11ന്.