ചെട്ടികുളങ്ങര: ഈരേഴ തെക്ക് കൊച്ചുകളീക്കൽ മനോജ് ഭവനത്തിൽ പുരുഷോത്തമൻപിള്ള (67) നിര്യാതനായി. ഭാര്യ : രത്നമ്മ. മക്കൾ : മനോജ് കുമാർ, മഞ്ചു. മരുമകൻ : ജയകൃഷ്ണൻ. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 9ന്.