മാവേലിക്കര : കണ്ണനാകുഴി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കൊടിയേറ്റ് ഉത്സവം 28 മുതൽ ഫെബ്രുവരി 4 വരെയും തൈപ്പൂയ മഹോത്സവം 8നും നടക്കും. പാഠകം, ചാക്യാർകൂത്ത്, ഒാട്ടൻതുള്ളൽ, കഥകളി, നൃത്തം, നാടകം എന്നിവ ഉത്സവദിനങ്ങളിൽ അരങ്ങേറും.