ഹരിപ്പാട്: കുമാരപുരം നടേ പടീറ്റതിൽ നിസാർ (67) നിര്യാതനായി. ഭാര്യ: സഫിയ ബീവി. മക്കൾ: സബീന, സജീന, സെമിന. മരുമക്കൾ: ഷാജി, നൗഷാദ്, സുഹൈൽ