ponnamma

കായംകുളം : പെരിങ്ങാല കോമളവിലാസം സുരഭി ഭവനത്തിൽ പരേതനായ ജനാർദ്ദന കിണിയുടെ ഭാര്യ പൊന്നമ്മ അമ്മ (83) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ : സുധാമണി, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ :രാധാകൃഷ്ണപിളള,ജ്യോതിലക്ഷ്മി.