കായംകുളം : കൃഷ്ണപുരം കാപ്പിൽ കിഴക്ക് ഒറ്റത്തെങ്ങിൽ പരേതനായ ഖാലിദിന്റെ (റിട്ട. കെ.എസ്.ഇ.ബി സൂപ്രണ്ട്): ഭാര്യ ഐഷാബീവി (94) നിര്യാതയായി. ദീർഘകാലം കൃഷ്ണപുരം പഞ്ചായത്ത് അംഗമായിരുന്നു. മക്കൾ: നെഹർ ബീഗം (റിട്ട. ബി.എസ്.എൻ.എൽ കൊമേഴ്‌സ്യൽ ഒഫീസർ), പി.കെ. മെഹബൂബ് (റിട്ട. സുപ്രീം കോടതി രജിസ്ട്രാർ), പി.കെ. സലിം (റിട്ട. അദ്ധ്യാപകൻ), പരേതനായ അബ്ദുൽ റഷീദ് (റിട്ട.കെ.എസ്.ഇ.ബി). മരുമക്കൾ: സഫീല റഷീദ്, ലൈല ബീവി (റിട്ട. കെൽട്രോൺ), ജഹനാരാബീവി (റിട്ട. എച്ച്.എം), പരേതനായ പ്രൊഫ. എം.എം. കബീർ റാവുത്തർ (പ്രൊഫ.എം എസ്.എം കോളജ് കായംകുളം)