ഹരിപ്പാട്: മുതുകുളം തെക്ക് നാമ്പോഴിൽ പടീറ്റതിൽ തങ്കമണിയമ്മ (80) നിര്യാതയായി. മക്കൾ: രമാദേവി, മോഹൻകുമാർ, ഗീതാകുമാരി, രാജേഷ് കുമാർ, ഗിരിജാകുമാരി. മരുമക്കൾ: വാസുദേവൻ നായർ, അംബിക, ശിവശങ്കരപ്പിള്ള, ശ്രീജ.വി.പിള്ള, ജയദേവൻ. സഞ്ചയനം ഇന്ന് രാവിലെ 8.30-ന് .