മാവേലിക്കര: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മാവേലിക്കര ടൗണ്‍ കൊറ്റാര്‍കാവ് ഏരിയ വാര്‍ഷിക സമ്മേളനം ഇന്ന് രാവിലെ 9.45ന് മാവേലിക്കര പെന്‍ഷന്‍ ഭവനില്‍ നടക്കും. ഡോ.പ്രദീപ് ഇറവങ്കര ഉദ്ഘാടനം ചെയ്യും. ഏരിയ പ്രസിഡന്റ് കെ.പി.വിദ്യാധരന്‍ ഉണ്ണിത്താന്‍ അധ്യക്ഷനാവും.