qer

ഹരിപ്പാട്: നാലാമത് സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്- മെഡിഫെസ്റ്റ് 2020 ന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം മെഡിഫെസ്റ്റ് ചെയർമാൻ കൂടിയായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. മെഡിഫെസ്റ്റ് കൺവീനർ എം എം ബഷീർ അദ്ധ്യക്ഷനായി. ഡോ.എൽ മനോജ്, എം.കെ വിജയൻ, ജോൺ തോമസ്, മുഞ്ഞിനാട്ട് രാമചന്ദ്രൻ, അഡ്വ.വി.ഷുക്കൂർ, ശ്രീദേവി രാജൻ, കെ.എസ്‌ ഹരികൃഷ്ണൻ, നിയാസ് ചിങ്ങോലി, ബി.ബാബുരാജ്, കെ.കെ രാമകൃഷ്ണൻ, വിഷ്ണു.ആർ.ഹരിപ്പാട്, ശോഭ വിശ്വനാഥ്, പ്രമോദ്.പി.സി, സനൽ കരുവാറ്റ, അബ്ബാദ് ലൂത്തഫി തുടങ്ങിയവർ പങ്കെടുത്തു.