അമ്പലപ്പുഴ : അപകടം പതിവായ, പുന്നപ്ര കളിത്തട്ട് ഫിഷ് ലാൻഡിംഗ് റോഡിൽ കരയോഗം ജംഗ്ഷനിൽ അടിയന്തരമായി ട്രാഫിക് പൊലീസിന്റെ സേവനം ലഭ്യമാക്കണമെന്ന് പുന്നപ്ര വിജ്ഞാനപ്രദായിനി ഗ്രന്ഥശാല പ്രസിഡന്റ് കെ.ആർ.തങ്കജി ആവശ്യപ്പെട്ടു.