പൂച്ചാക്കൽ : പമ്പിംഗ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾക്കുള്ള ക്രമീകരണങ്ങൾ നടക്കുന്നതിനാൽ 28, 29 തീയതികളിൽ ചേർത്തല താലൂക്കിൽ ജപ്പാൻ കുടിവെള്ള വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.