ഹരിപ്പാട്: ചിങ്ങോലി ശ്രീകാവിൽപ്പടിക്കൽ ദേവീക്ഷേത്രത്തിൽ കളഭാഭിഷേകം 30ന് രാവിലെ 10ന് നടക്കും. തന്ത്രി മുഖ്യൻ വടക്കേ മൂടാമ്പാടി വാസുദേവൻ ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. ദേവസ്വം പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രൻ, സെക്രട്ടറി കെ.വേണുഗോപാലൻ നായർ, മാനേജർ എൻ.രാധാകൃഷ്ണൻ നായർ എന്നിവർ നേതൃത്വം നൽകും.