ambala

അമ്പലപ്പുഴ:പുന്നപ്ര വേലിയ്ക്കകത്ത് കൃഷ്ണൻകുട്ടി ചെട്ടിയാരുടെ ഭാര്യ ഓമന (65) നിര്യാതയായി. മക്കൾ - ജിനേഷ് കൃഷ്ണ (ജിനു കെ.എസ്.ഇ.ബി വെൺമണി),ബിനേഷ് കൃഷ്ണ ( ബിനു ) . മരുമക്കൾ: ബീന ,അനിത