ചേപ്പാട്, ഏവൂർ വടക്ക് പടിഞ്ഞാറ്, തച്ചരു പടീറ്റതിൽ പരേതനായ രാഘവന്റെ മകൻ കൃഷ്ണകുമാർ (അനു-49) നിര്യാതനായി. സഞ്ചയനം 30ന് രാവിലെ 9ന്. ഭാര്യ: ബിന്ദു. മകൻ: വിഷ്ണു.