മാവേലിക്കര: കൊറ്റാർകാവ് വേണാട്ട് മാധവത്തിൽ പരേതനായ റിട്ട.ശിരസ്തദാർ മാധവൻ നായരുടെ ഭാര്യ മാവേലിക്കര ഗവ.ഗേൾസ് ഹൈസ്‌കൂൾ റിട്ട.അദ്ധ്യാപിക പി.തങ്കമ്മ (93) നിര്യാതയായി. മക്കൾ: എം.കൃഷ്ണകുമാർ, എം.ശ്രീകുമാർ. മരുമക്കൾ: കെ.പുഷ്പകുമാരി, ശ്രീലത. സഞ്ചയനം 31ന് രാവിലെ 9ന്.