കായംകുളം : കണ്ടല്ലൂർ തെക്ക് മേച്ചേത്ത് പരേതനായ മേച്ചേത്ത് മാധവൻപിള്ളയുടെ ഭാര്യ സരോജിനിയമ്മ (76) നിര്യാതയായി. മകൾ: ജയലക്ഷ്മി. മരുമകൻ : പരേതനായ രാധാകൃഷ്ണപിള്ള. സഞ്ചയനം ഫെബ്രുവരി 1ന് രാവിലെ 8ന്.