ആലപ്പുഴ: ജില്ല സ്‌പോർട്‌സ് കൗൺസിലിന്റെ നേത്യത്വത്തിൽ ജൂനിയർ കബഡി (ആൺ/ പെൺ വിഭാഗം) ചാമ്പ്യൻഷിഷ് നാളെ രാവിലെ 8ന് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും. ഫോൺ 0477-2253090.