ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് 18-വാർഡ് മായിത്തറ പുതുപറമ്പ് വെളി പരേതനായ ഭാസ്ക്കരന്റെ ഭാര്യ നളിനി (88) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.മക്കൾ:പുഷ്പവല്ലി,കാർത്തികേയൻ,പ്രസന്നൻ,പരേതയായ അമൃതവല്ലി. മരുമക്കൾ : ഗീത കാർത്തികേയൻ (കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ പ്രസിഡന്റ്),രവീന്ദ്രൻ,ഷൈനി,പരേതനായ മദനൻ,