obit

ചേർത്തല:ചേർത്തലതെക്ക് ഗ്രാമപഞ്ചായത്ത് ഏഴാംവാർഡിൽ പരേതനായ പ്രകാശന്റെ ഭാര്യ പത്മിനി(76)നിര്യാതനായി.മക്കൾ:അനിൽകുമാർ,അജയകുമാർ,പ്രദീപ്.മരുമക്കൾ:രേണുക,സിന്ധു,സുമിമോൾ.സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.