ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് വേണാട്ട് നികർത്ത് സുകുമാരൻ(69) നിര്യാതനായി.ഭാര്യ:ചന്ദ്രിക.മക്കൾ:സുജിത്ത്,സുനിൽകുമാർ,സുജ.മരുമക്കൾ:രമ്യ,വിനു.