tv-r

തുറവൂർ : തുറവൂർ വടക്ക് ചാലാപ്പള്ളി പരേതനായ സി.എം.അബ്ദുവിന്റെ ഭാര്യ ബൾക്കീസ് ബീവി (87) നിര്യാതയായി. മക്കൾ:റംലത്ത്, സൈനബ, സബിദ, നാസർ, സാബു, സുനിത. മരുമക്കൾ:നസീർ, സീനത്ത്, സാജിത, സമ്പത്ത്, പരേതനായ ഷാഹുൽ ഹമീദ്.