tv-r

തുറവുർ: തുറവുർ പഞ്ചായത്ത് മൂന്നാം വാർഡിൽ വെള്ളേക്കുഴിയിൽ പത്മനാഭൻ ( മണിയൻ- 66) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: ശ്യാംകുമാർ, ശാരി. മരുമകൻ: കൃഷ്ണകുമാർ. '