ഹരിപ്പാട്: മഹാദേവികാട് മേജർ വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ അശ്വതി മഹോത്സവത്തിന് പുതുക്കുണ്ടം കരക്കാർ ഒരുക്കുന്ന കുതിരയുടെ ഉളികുത്ത് വ്യാഴാഴ്ച രാവിലെ 8നും 8.30നും ഇടയിൽ നടക്കും. തുണ്ടുപുരയിടത്തിൽ രഘു ആചാരിയുടെ കാർമ്മികത്വത്തിലാണ് ചടങ്ങ്.