vama

ഹരിപ്പാട്: സിന്ധു ഭവനത്തിൽ വാമദേവൻ (74) നിര്യാതനായി .ഭാര്യ: പരേതയായ രാജമ്മ. മക്കൾ: സജികുമാർ, പരേതയായ സിന്ധു മരുമകൾ: രമ്യ സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്