ആലപ്പുഴ : ഇരവുകാട് വാർഡ് പതിയാം കുളങ്ങര വടക്ക് ചിത്രാലയത്തിൽ ഗോപിനാഥൻ (81) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ . മക്കൾ :ചിത്ര,സിനി, ഹീര. മരുമക്കൾ: പവിത്രൻ, ബാബു, അനിൽ. തിരുമല ബാബ സ്റ്റിച്ചിംഗ് സെന്റർ ഉടമയായിരുന്നു.