ചാരുംമൂട് : വേടരപ്ലാവ് പുതുമഠത്തിൽ പരേതനായ ആനന്ദന്റെ ഭാര്യ ഓമന (70) നിര്യതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 ന്. മക്കൾ : അർച്ചന, അഭിലാഷ്. മരുമക്കൾ : തുളസീധരൻ, രമ്യ.സഞ്ചയനം 2ന് രാവിലെ 9ന്.