kanja

അരൂക്കുറ്റി : അരൂക്കുറ്റി പഞ്ചായത്ത് 9-ാം വാർഡ് കുപ്പള്ളിൽ സുകുമാരന്റെ ഭാര്യ കാഞ്ചന (58) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : ദീപ , സുജിത്ത്. മരുമക്കൾ : മനീഷ് , സുരമ്യ.