വള്ളികുന്നം: ഇലിപ്പക്കുളം പുളിമൂട്ടിൽ വീട്ടിൽ പരേതനായ തട്ടയ്ക്കാട്ട് നാരായണപിള്ളയുടെ ഭാര്യ കമലമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പള്ളിമുക്ക് പ്രണവം വീട്ടുവളപ്പിൽ. .സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്