കായംകുളം : കണ്ടല്ലൂർ വടക്ക് മുളയ്ക്കൽ വടക്കതിൽ ജഗദമ്മ പിള്ള (94) നിര്യാതയായി. മക്കൾ : ശിവശങ്കരപ്പിള്ള, പരേതയായ വിജയലക്ഷ്മിയമ്മ. മരുമക്കൾ : ഇന്ദിരാമ്മ, പരേതയായ സുകുമാരപിള്ള. സഞ്ചയനം : ഫെബ്രുവരി 3 ന് രാവിലെ 8ന്.