ചേർത്തല:കുറുപ്പംകുളങ്ങര ശ്രീഹരിയിൽ കെ.എ.പത്മനാഭ പിള്ള(അപ്പു-78) നിര്യാതനായി.സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്‌മെന്റ് റിട്ട.സൂപ്രണ്ടായിരുന്നു.ദീർഘകാലം ഉഴുവ പടിഞ്ഞാറ് എൻ.എസ്.എസ് 2504 കരയോഗം സെക്രട്ടറിയായും, പുതിയകാവ് ദേവസ്വം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:ലീലമ്മ (റിട്ട.അദ്ധ്യാപിക). മക്കൾ:വിഷ്ണു പ്രിയ (അദ്ധ്യാപിക),ഹരിപ്രിയ(ആസ്‌ത്രേലിയ ).മരുമക്കൾ:ജോയ്‌മോൻ (ജി.എസ്.ടി ഓഫീസർ, കുത്തിയതോട് ),പ്രദീപ് കുമാർ (ആസ്‌ത്രേലിയ ).