photo

ചേർത്തല:മുനിസിപ്പൽ 28-ാം വാർഡിൽ തച്ചേക്കാട്ട് രംഗനാഥ നായിക് (92) നിര്യാതനായി. സംസ്‌കാരം ഇന്ന് നടക്കും. ഭാര്യ:പരേതയായ രാധാഭായി.മക്കൾ:മോഹൻദാസ്,വിട്ടൽദാസ്,രത്നാഭായി,അനിത,പരേതരായ വിഷ്ണുദാസ് (വിഷ്ണുസ് കോളേജ്),തുളസിദാസ്.മരുമക്കൾ:ഗീത,വസുന്ധര,ബിന്ദു,റാണി,ജയകുമാർ,പരേതനായ മുരളീധരഷേണായി.