ചേർത്തല:വയലാർകുമാരമംഗലം(പൂവങ്കേലിൽ)വിജയൻ(84)നിര്യാതനായി.ഭാര്യ:ശാന്ത.മക്കൾ:രജികുമാർ,സലികുമാർ,സീന.മരുമക്കൾ:സുധർമ്മിണി,ബിജുഷ,അശോകൻ.സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.