photo

ചേർത്തല:മുനിസിപ്പൽ പത്താം വാർഡിൽ മഠത്തിപ്പറമ്പിൽ തങ്കപ്പൻനായർ (97)നിര്യാതനായി. മക്കൾ:ശ്യാമള,ഗിരിജ, അനിൽകുമാർ,ഗീത.മരുമക്കൾ:ഗോപാലകൃഷ്ണൻ,ശശിധരൻ,സുഷമ,ഉണ്ണികൃഷ്ണൻ.സഞ്ചയനം ഫെബ്രുവരി 5ന് രാവിലെ 9.30ന്‌