ചേർത്തല:വാരണം കറുത്തേടത്ത് വെളിയിൽ പ്രഭാകരൻ (90)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:മീനാക്ഷി.മക്കൾ:വിദ്യാധരൻ,സാബു,സലീല,പ്രസാദ് (അസി.എക്സിക്യൂട്ടീവ് എൻജിനിയർ,എൽ.എസ്.ജി.ഡി കോട്ടയം),ബിന്ദുമോൾ. മരുമക്കൾ :രമണി, സീത, മഹാദേവൻ,രഹന (അണ്ടർ സെക്രട്ടറി,തിരുവനന്തപുരം),ഷാജി (സൗദി ).