a

മാവേലിക്കര: കല്ലുമല ആലുള്ളതിൽ കൃഷ്ണൻകുട്ടി (പുരുഷൻ-59) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: അരവിന്ദ് കൃഷ്ണ, അമൽകൃഷ്ണ. സഞ്ചയനം 1ന്.