mannayara

പൂച്ചാക്കൽ : പാണാവള്ളി മണ്ണായറ സർപ്പ ദൈവക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും അഷ്ടബന്ധ നവീകരണ കലശവും ഇന്ന് നടക്കും. രാവിലെ 6.30ന് ക്ഷേത്രാചാര്യൻ സുരേന്ദ്രൻ തന്ത്രിയും മേൽശാന്തി സനീഷ് ശാന്തിയും ചേർന്ന് നവീകരണ കലശം നടത്തും. ഫെബ്രുവരി 6 നാണ് ഏഴാം പൂജ.എ.കെ.സുരേന്ദ്രൻ അടയത്ത് വെളി, പ്രസി വടക്കേടത്ത്, സജീവ് കുന്നത്ത്, വിഷ്ണു പത്മാലയം എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.