unni

കാർത്തികപ്പള്ളി : ഉപ്പൂട്ടിൽ സി.വി. ഉണ്ണി (93) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: ലീലാമ്മ (മദർ ടി.പി.എം തൃശൂർ), രാജു, സണ്ണി (അമേരിക്ക), മേരിക്കുട്ടി, എലിസബത്ത്, ബെന്നി, സജി (ഡൽഹി). പരേതനായ തമ്പി. മരുമക്കൾ: ഉഷ, കുഞ്ഞുമോൾ, സോജൻ, ജിജി, ഷൈനി, പരേതനായ തോമസുകുട്ടി.