കായംകുളം : നാനാശ്ശേരിൽ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവം ക്ടാക്കോട്ട് ഇല്ലം നീലകണ്ഠൻ പോറ്റിയുടെയും വൈശാഖ് വി.പോറ്റിയുടെയും മുഖ്യകാർമികത്വത്തിൽ നാളെ ആരംഭിക്കും. 8ന് രാവിലെ 7.30ന് തൈപ്പൂയ പൊങ്കൽ,വൈകിട്ട് 4ന് കാവടിഘോഷയാത്ര.