ഹരിപ്പാട് : നങ്ങ്യാർകുളങ്ങര ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഫിസിക്സ് വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി നാളെ കോളേജിൽ എത്തണണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ - 0479 2414005.