rahimabeevi

കായംകുളം :കുറ്റിത്തെരുവ് പുള്ളിക്കണക്ക്, കളപ്പുരക്കൽ കിഴക്കതിൽ ഹസ്സൻ കുഞ്ഞിന്റെ ഭാര്യ റഹിമാബീവി (61) നിര്യാതയായി. മക്കൾ :സീനത്ത്, അബ്ദുൽ സത്താർ, അബ്ദുൽ ജബ്ബാർ . മരുമക്കൾ : നിഷ, റജീന. പരേതനയായ സുലൈമാൻ കുഞ്ഞ്.