ഹരിപ്പാട് : കാർത്തികപ്പള്ളി മഹാദേവികാട് ബിജു ഭവനത്തിൽ ടി. വിശ്വംഭരൻ(70) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ബിജുവിശ്വൻ, ബിന്ദു. മരുമക്കൾ: രശ്മി, അനിൽകുമാർ സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.