ഹരിപ്പാട് : കാർത്തികപ്പള്ളി തെറ്റിക്കുഴി പരേതനായ ഉമ്മർകുഞ്ഞിന്റെ മകൻ ഷാജി (46) നിര്യാതനായി. ഭാര്യ: ഷമീന. മക്കൾ : ഷുഹൈബ് , സാലിഹ.