ഹരിപ്പാട് : ആറാട്ടുപുഴ തയ്യിൽ പുതുവൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ മകൻ അബ്ദുൾ അസീസ് (44) നിര്യാതനായി. ഭാര്യ: മൈമൂനത്ത്. മക്കൾ :മുഹമ്മദ് അലി, ഫാത്തിമ ബീവി, ഫൗസിയ, ജാസ്മിൻ