കുട്ടനാട് : ചമ്പക്കുളം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ഒ.പി വിഭാഗത്തിലേക്ക് ഡോക്ടറെ ആവശ്യമുണ്ട്. എൻ.ആർ.എച്ച്.എം നിർദ്ദേശിച്ചിട്ടുള്ള വേതനം നൽകും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി അഞ്ചിന് രാവിലെ 11ന് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0477 2702294

.