മാവേലിക്കര: അയ്യപ്പസേവാസമാജം തഴക്കര പഞ്ചായത്തു സമിതി ഭാരവാഹികളായി എസ്.സജി മാങ്ങാങ്കുഴി (രക്ഷാധികാരി) ,സുരേഷ്‌കുമാർ (പ്രസിഡന്റ്) , ഗോപിനാഥൻ (വൈസ് പ്രസിഡന്റ്), സുനിൽ രാമനെല്ലൂർ (സെക്രട്ടറി), പ്രമോദ് ദേവനന്ദ (ജോയിന്റ് സെക്രട്ടറി), വിജയകുമാർ (ട്രഷറർ), ഒ.മനു വെട്ടിയാർ, രതീഷ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.