ചേർത്തല:താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രവർത്തക സമ്മേളനം 2ന് ഉച്ചയ്ക്ക് 2.30ന് യൂണിയൻ ഹാളിൽ നടക്കും.പ്രൊഫ.ഇലഞ്ഞിയിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.കരയോഗം പ്രസിഡന്റുമാർ,സെക്രട്ടറിമാർ,ട്രഷറർമാർ,യൂണിയൻ പ്രതിനിധികൾ,ഇലക്ട്രറൽറോൾ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കണം.