phoot

ചേർത്തല :വാഹനാപകടത്തിൽ പരിക്കേ​റ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.തണ്ണീർമുക്കം പഞ്ചായത്ത് 16ാം വാർഡ് മംഗലത്ത് വിജയൻ (70)ആണ് മരിച്ചത്.കഴിഞ്ഞ ദിവസം അയ്യഞ്ചേരി കവലയ്ക്ക് സമീപമുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ:പത്മാവതി. മക്കൾ:കുഞ്ഞുമോൻ,സുമിന,ശാലിനി,പരേതനായ സന്തോഷ്.മരുമക്കൾ:സുധർമ്മ,ബിന്ദു,കുട്ടൻ,ബിജു.