കായംകുളം: കനകക്കുന്ന് ശ്രീനാരായണ യുവജന സമാജത്തിന്റെ 33 ാം വാർഷിക മഹോത്സവം തുടങ്ങി. ഫെബ്രുവരി 8 ന് സമാപിക്കും.
ദിവസവും രാവിലെ ഗുരുപുഷ്പാഞ്ജലി,വൈകിട്ട് പിഭാഷണം എന്നിവ നടക്കും. 7 ന് രാത്രി 8ന് നാടകം. 8 ന് രാത്രി 9.30 ന് നാടകം.