കായംകുളം: കണ്ടല്ലൂർ വടക്ക് അംബികാ ഭവനിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ പുല്ലുകുളങ്ങര എൻ.ആർ.പി.എം ഹൈസ്കൂൾ റിട്ട. അദ്ധ്യാപിക ആർ.ലളിതാംബിക (78) നിര്യാതയായി. മക്കൾ: ലിസി, സീമ. മരുമക്കൾ: സന്തോഷ് കുമാർ, ജയപ്രകാശ്. സഞ്ചയനം ഫെബ്രുവരി 5 ന് രാവിലെ 8ന്.